മലയാള സാഹിത്യത്തിൽ സ്തീപക്ഷ രാഷ്ട്രീയത്തിന്റെയും പാരിസ്ഥിതികാവബോധത്തിന്റെയും ജ്വലിക്കുന്ന അധ്യായങ്ങൾ എഴുതിച്ചേർത്ത സാറാജോസഫിന് കോഴിക്കോട് യുനെസ്‌കോ സാഹിത്യനഗരത്തിന്റെ സമഗ്രസംഭാവനക്കുള്ള അവാർഡ് സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ സമ്മാനിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ്.അവാർഡ്.
Images
Post
ക്രിയാത്മക ആശയങ്ങൾ തുറന്നിട്ട് കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിവൽ
സർഗാത്മകതയുടെ സാധ്യതയുപയോഗിച്ച് സുസ്ഥിര വികസന നയം ആവിഷ്‌കരിച്ച് സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷനും കിലയും സംഘടിപ്പിച്ച കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിൽ
Post
ക്രിയാത്മക ആശയങ്ങൾ തുറന്നിട്ട് കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിവൽ – പ്രവർത്തനറിപ്പോർട്ട്
യുനെസ്‌കോ സാഹിത്യനഗരം പദവി അലങ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായ കോഴിക്കോട് ബഹുമുഖമായ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് വേദിയാവുകയാണ്.

